Friday, June 20, 2008

കുഞ്ഞു കവിത

കണ്ണുകള്‍ കഥപറയുമ്പോള്‍, നിന്നെ ഞാന്‍ തിരയുന്നു
മനസ്സില്‍ വികാരങ്ങള്‍ തിരയിളകുമ്പോള്‍, നിന്നെ ഞാന്‍ ഓര്‍ക്കുന്നു
ജീവിതത്തിന്‍ എകന്തതിരത്തു കൈ പിടിക്കാന്‍
എന്‍ സഖി നിന്നെ ഞാന്‍ ഓര്‍ക്കുന്നു..

3 comments:

siva // ശിവ said...

ഞാനും ഓര്‍ക്കുന്നു അവളെ....

Unknown said...

എനിക്ക് ഓര്‍ക്കാനും എന്റെ ദേവിയെകുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രം

Nivil Jacob said...

മാഷേ.. അവളെ മാത്രം ഓര്‍ക്കല്ലേ... ഞാന്‍ അവളെ ഓര്‍ത്തോട്ടെ..:D