Tuesday, June 17, 2008

പഴമയുടെ പെരുമ

"ഏക പടി തൃപടി ചതുര്‍പഞ്ച പടി ധകിണം ധികിണം ഷുദ്ധ ഷുടാര ഷുടി"

എന്റെ മുത്തഛന്‍ എനിക്കു പറഞ്ഞു തന്ന ഒരു വരിയാണിത്‌...
സുന്ദരിയായ യുവതി വീട്ടിലേക്കു ജലം എടുക്കാന്‍ കുലക്കരയില്‍ വരികയും പെട്ടെന്നു കയ്യില്‍ നിന്നും കുടം താഴെ വീണു കുളപടവുകളില്‍ കൂടി ഉരുണ്ടു കുളത്തില്‍ വീഴുന്നതുമാണു വര്‍ണന..

ആദ്യത്തെ പടിയില്‍ നിന്നും മൂന്നാമത്തെ പടിയിലേക്കും അവിടുന്ന് നാലമത്തെയും അഞ്ചാമത്തെയും പദികളില്‍ കൂടി ഉരുണ്ട്‌ വെള്ളത്തില്‍ വീഴുന്നു... അവസാന പദങ്ങള്‍ കുടത്തില്‍ വെള്ളം കയറുന്ന പക്രിയയെ സുന്ദരമായി വര്‍ണിച്ചിരിക്കുന്നു...

No comments: